പേജുകള്‍‌

2007, ഒക്‌ടോബർ 10, ബുധനാഴ്‌ച

മലപ്പുറം മുദ്രാവാക്യങ്ങള്‍

പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്,
ഇപ്പം ഞങ്ങള് പായ്വാണ്..

പുല്ലാണ് പുല്ലാണ്
പാടത്തും പറംബത്തും പുല്ലാണ്

ഒന്നേ ഞങ്ങക്ക് പറയാനുള്ളൂ
കൊന്നാലും അത് പറയൂലാ..

ഒന്നല്ല, പത്തല്ല,
അഞ്ജെട്ടണ്ണം പിന്നാലെ...

മൗന ജാഥ സിന്ദാബാദ്...